Search This Blog

Powered by Blogger.

Followers

Cat-1

Cat-2

Cat-3

Cat-4

» »Unlabelled » കക്കാമോറ.( Coconut monsters)..


കക്കാമോറ.( Coconut monsters)..

മക്കിര ദ്വീപ്‌. മുപ്‌ ക്രിസ്റ്റബോ എന്ന്അറിയപ്പെട്ടിരുന്ന പ്രദേശo ആണ്.ഒരുപക്ഷേ സോളമദ്വീപിലെ മഴകാടുക നിറഞ്ഞ സ്‌ഥലംആയിരിക്കും ഇത്.ഇവിടുത്തെ ഒട്ടുമിക്കവരും തീരദേശ ഗ്രാമങ്ങളിലാണ് താമസിക്കുന്നത്..ദ്വീപിന്റെ അന്തഭാഗത്തു മനുഷ്യവാസംഇല്ലാത്ത മഴക്കാടുക ഉണ്ട്..ചില ഗോത്രവഗക്കാ ഇപ്പോഴും അവിടെ താമസിക്കുന്നുണ്ട് എന്നാണ് അറിവ്..പിന്നെ ചില പാരമ്പര്യ നരഭോജി കഥകളും അവിടെനിലനിക്കുന്നു..


കാട്ടിലെ വിചിത്രജീവിക:

കക്കാമോറക മനുഷ്യക്ക്‌ സമാനമായ ചെറിയ ജീവിക ആണെന്നാണ് വിശ്വാസം..ഇവയ്ക്കു 1.4 മീറ്റ ഉയരം മാത്രം ആണെന്ന് പറയപ്പെടുന്നു.
കക്കാമോറക നഗ്നരായി നടക്കുന്നവ ആണ് ..ഇരുണ്ട നിറവും, കൂത്ത ചെറിയ പല്ലുകളും, നീണ്ടതും മൂച്ചയേറിയതുമായ നഖങ്ങളും, രോമാവ്രതമായായ ശരീരം, നീള മുടിയും .ഇതെല്ലാമാണ് കക്കാമോറയുടെ സവിശേഷതക എന്നു പറയപ്പെടുന്നു..

ഈ ചെറുജീവിക 3-4 മനുഷ്യരുടെ ശക്തിയുണ്ടെന്ന് ആണ് കഥക..പക്ഷെ പെട്ടെന്നു തന്നെ മുറിവ് പറ്റുന്ന ജീവികളാണ് ഇവ.. വളരെയധികം ദുഗന്ധം ഉള്ളവരാണ് ഇവയെന്നും പറയപ്പെടുന്നു...

കക്കാമോറക അറിയപ്പെടാത്ത ഏതോ പ്രാകൃത ഭാഷയിലൂടെ ആശയവിനിമയം നടത്തുന്നു..ഇവ പൊതുവെ നാണക്കാരും നിരൂപദ്രവകാരികളും ആണെന്ന് തോന്നും പക്ഷെ തെറ്റി..കൊച്ചുകുട്ടികക്കും വഴിതെറ്റിയ യാത്രക്കാക്കും കക്കാമോറക ആപത്തു വരുത്തിവയ്ക്കുന്നു...

ദ്വീപ്‌ നിവാസിക പറയുന്നത് ഇവ തമ്മി തമ്മി ഇടിക്കുകയും കുട്ടികളെപോലെ കരയുകയും ചെയ്യും എന്നാണ്..ഇതു യാത്രക്കാരെ വഴിതെറ്റിക്കാനുള്ള സൂത്രം മാത്രമാണ്..കുട്ടികളുടെ കരച്ചി കേട്ടു യാത്രക്കാര മഴകാട്ടി എത്തിയാ വളരെ വിദഗ്ദ്ധമായി ആക്രമിച്ചു കൊന്നുതിന്നുനും..
കുട്ടികളെ തട്ടിക്കൊണ്ടുപോകാശ്രമിക്കവേ ദ്വീപ്‌ നിവാസിക തടഞ്ഞ കഥകളും ഉണ്ട്...

വളരെ രസകരമായ കാര്യം എന്തെന്നാ കക്കാമോറക "വെളുത്ത തുണി" കണ്ടാ ഭയപ്പെട്ടിരുന്നു...വെളുത്ത തുണി വീശിയാ ഇവ ഓടിഒളിക്കുമായിരുന്നു എന്നു പറയപ്പെടുന്നു..

കക്കാമോറയുടെ വാസസ്ഥലം എന്നു പറയപ്പെടുന്നത് മാക്കിറയിലെ ചുണ്ണാമ്പ്ഗുഹക ആണ്...ഇവക്കു സ്വന്തമായി തീയുണ്ടാക്കാ കഴിയുമായിരുന്നില്ല..എന്നാ അവ തീയേ ഭയപ്പെട്ടിരുന്നില്ലതാനും..അവ മനുഷ്യവാസം ഉള്ളിടത്തുനിന്നും തീ മോഷ്ടിക്കുന്നത് പതിവായിരുന്നു..

കക്കാമോറകക്കിടയി ഒരു രാജാവും റാണിയും ഉണ്ടായിരുന്നതായി പറയപ്പെടുന്നു..ഇവ ഓടുന്ന സമയത്തു വളഞ്ഞ പ്രകൃതത്തി കാണപ്പെടുന്നു..ഇവ നില്ലാവത്തും മഴയത്തും നൃത്തം ചെയ്തിരുന്നതായും കഥക ഉണ്ട്..

ഇപ്പോഴും സോളമ ദ്വീപി കക്കാമോറകളെ ഓമിപ്പിക്കുന്ന പരമ്പരാഗത നൃത്തം ഉണ്ട്..ദ്വീപ് നിവാസിക കക്കാമോറകളെ കുറിച്ചു പറയാ ഇഷ്ടപ്പെടുന്നില്ല...ചില സാഹസികരായ വേട്ടക്കാ കക്കാമോറകളെ പിടിച്ചതായി അവകാശപ്പെടുന്നുണ്ട്..ഈ വേട്ടക്കാക്കു ചില മാന്ത്രിക ശക്തി കക്കാമോറകളി നിന്നു കിട്ടിയതായും കഥക ഉണ്ട്..

കക്കാമോറക ഇപ്പോഴും ജീവിക്കുന്നുവോ...?

സോളമ ദ്വീപിലെ പലകഥകളും ഗവേഷക വിശ്വസിച്ചിരുന്നു..ഭവനയെക്കാ മറ്റെന്തോ ഉണ്ടെനന് വിശ്വസിക്കുന്ന കഥക ഉണ്ട്..

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തി കക്കാമോറകളുടെ കാഴ്ചപ്പാട് ഏതാണ്ട് അവസാനിച്ചു, പല തദേശീയരും തോക്കുക കയ്യ്വവ ശ്യം വച്ചിരുന്നതായി മക്കിര ദ്വീപ്‌ വാസിക മനസ്സിലാക്കിയിട്ടുണ്ട്. 1920 തോക്കുക നിരോധിച്ചു .ഏതാനും മാസങ്ങക്കുള്ളി കക്കാമോറകളെക്കുറിച്ചുള്ള ആദ്യ റിപ്പോട്ടുക വന്നു ..അവ വീണ്ടും തോട്ടങ്ങളി പഴങ്ങ മോഷ്ട്ടികുകയും ഗ്രാമങ്ങക് സമീപം കാണപ്പെടുകയും ചെയ്തു.. കക്കാമോറക പിടിക്കപ്പെടുകയും വെളുത്ത വഗ്ഗക്കാക് കാട്ടികൊടുക്കുകയും ചെയ്യാം എന്നു ദ്വീപ്‌വാസിക വിശ്വസിച്ചു..ഇതിനു വലിയ സാമ്പത്തിക പ്രതിഭലo ലഭിക്കുമെന്ന് പലരും പ്രതീഷിച്ചു..കൂടാതെ കക്കാമോറകളുടെ അന്വേഷണത്തി വനങ്ങ പിടിച്ചടക്കുകയും ചെയ്തു..

യൂറോപ്പുകക് കക്കാമോറയെകുറിച്ചു യാതൊരു അറിവും ഉണ്ടായിരുന്നില്ല..എന്നാ "charles elliot fox" എന്ന ഗവേഷക തന്റെ പുസ്തകമായ "the threshold of the pacific"1924) കക്കാമോറകളെ കുറിച്ചു പറയുന്നുണ്ട്.....
(കടപ്പാട് wondermondo..)



«
Next
This is the most recent post.
»
Previous
This is the last post.

About the Author Admin

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

No comments

Leave a Reply

Perform

video

Feature

Cat-5

Cat-6